സംസ്ഥാനത്തെ ലാൻഡ് റവന്യൂ വകുപ്പിൽ വൻ സംവരണ അട്ടിമറി | MEDIAONE EXCLUSSIVE |
2025-04-24 1 Dailymotion
സംസ്ഥാനത്തെ ലാൻഡ് റവന്യൂ വകുപ്പിൽ വൻ സംവരണ അട്ടിമറി. വകുപ്പിലെ ഗസറ്റഡ് തസ്തികകളുടെ എണ്ണം പകുതിയായി കാണിച്ചാണ് 10 വർഷമായി പട്ടികജാതി-വർഗ സംവരണം അട്ടിമറിക്കുന്നത് | MEDIAONE EXCLUSSIVE |